Advertisment

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മുക്കുട്ടുതറ പാണപിലാവ് വെട്ടിക്കലോലിയ്ക്കല്‍ വി.എ മാത്യു നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

എരുമേലി: മുക്കൂട്ടുതറ പാണപിലാവ് വെട്ടിക്കലോലിയ്ക്കൽ വി.എ മാത്യു (68) നിര്യാതനായി. സംസ്കാരം നാളെ തിങ്കളാഴ്ച 10 ന് പാണപിലാവ് സെന്റ് ജോസഫ് പള്ളി കുടുംബക്കല്ലറയിൽ. മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്‍റായിരുന്നു.

ഭാര്യ: ലിസിയാമ്മ മാത്യു കോട്ടയം വേങ്ങൽ കുടുംബാംഗം. മക്കൾ: അനീഷ്, അനിൽ. മരുമക്കൾ: റോഷ്നി, വാക്കയിൽ (റാന്നി), റീന, പുന്നമണ്ണിൽ, (പാണപിലാവ്).

Advertisment