Advertisment

തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിൽ പൂരം നാളെ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവു പോലെ10 ന് കാവടി ഘോഷയാത്ര പാറത്തോട് ചിറ ഭാഗം അയ്യപ്പ - ഭൂവനേശ്വരി ക്ഷേത്രത്തിൽ നിന്നും, പാലപ്ര ടോപ്പ് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കാവടി ഘോഷയാത്ര 11.30 ന് തൃപ്പാലപ്ര ക്ഷേത്രസന്നിധിയിൽ സംഘമിക്കും. 11.30 മുതൽ പാഞ്ചാരിമേളം, 12 ന് കാവടി അഭിക്ഷേകം' തുടർന്ന് ഉച്ചപൂജ, 12.30 ന് മഹാപ്രസാദമൂട്ട്, വൈകീട്ട് 4 ന് തിരുനട തുറക്കൽ, 5 ന് കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, 7 ന് പാറത്തോട് ചിറഭാഗം അയ്യപ്പ - ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും പാലപ്ര ടോപ്പ് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര 9ന് താലപ്പൊലി എതിരേല്പ്പോടെ സമാപിക്കും. 9 ന് കളം പൂജ, 10 ന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള, 11.30 ന് പൂരം ഇടി, കളം കണ്ടു തൊഴിൽ എന്നിവയുണ്ടായിരിക്കും.

Advertisment