Advertisment

സംസ്കൃത സർവ്വകലാശാല : റീ-അപ്പീയറൻസ് പരീക്ഷകൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ / എം.എസ്‍സി / പി.ഇ.എസ് റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 16, 17, 18, 21 തീയതികളിൽ നടക്കും.

മാർച്ച് 16ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ (റീ-അപ്പീയറൻസ്) പരീക്ഷ മാർച്ച് 21ലേക്ക് മാറ്റി.

മാർച്ച് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടർ ട്രെയിനർ കം പ്രോഗ്രാമർ, ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമർ എന്നീ തസ്തികകളിലേക്കുളള വാക്-ഇൻ-ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി സര്‍വ്വകലാശാല അറിയിച്ചു.

Advertisment