Advertisment

പൈകയിലെ യുവ വ്യാപാരി പൂവത്തുംമൂട്ടില്‍ ഷാജി നിര്യാതനായി

New Update

publive-image

പാലാ: പൈക ടൗണിലെ യുവ വ്യാപാരി പൂവത്തുംമൂട്ടില്‍ ഷാജി ജോര്‍ജ് (46) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പൈക സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് വൈകിട്ട് 4 -ന് വസതിയിലെത്തിക്കും. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

obit news
Advertisment