Advertisment

എലിവാലി കരിമരുതുങ്കൽ പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ ഏലിയാമ്മ നിര്യാതയായി

New Update

publive-image

എലിവാലി: കരിമരുതുങ്കൽ പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്ക്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ജിയോവാലി സെന്റ് ജോർജ് പള്ളിയിൽ. തഴുവംകുന്ന് കപ്യാരുമലയിൽ കുടുംബാംഗമാണ്.

മക്കൾ: ബെറ്റി, ബീന, സോഫി. മരുമക്കൾ: ഷാജൻ ജേക്കബ്, കാര്യാ മഠത്തിൽ (കലയന്താനി), വിൻസെന്റ് മാത്യു, പുരയ്ക്കൽ(പൊന്നന്താനം).

obit news
Advertisment