Advertisment

ട്രാവൻകൂർ സിമെന്‍റ്സ്: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് മന്ത്രി രാജീവ്

New Update

publive-image

കോട്ടയം: ട്രാവൻകൂർ സിമെന്‍റ്സിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി രാജീവ് ഉറപ്പുനൽകി. റിട്ടയേർഡ് എംപ്ലോയീസ് ഫോറത്തിന്‍റെ ഭാരവാഹികളായ വിജി എം തോമസ്, ജോൺ പി ചെറിയാൻ, പി സനൽ കുമാർ, എം ആർ ജോഷി തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

നിലവിൽ ട്രാവൻകൂർ സിമെന്‍റ്സിന് ബാധ്യതകൾ ഉണ്ടെങ്കിലും കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണം, ഗ്രേ സിമെന്‍റ് ഉൽപാദനം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെൻഡർ നടപടികളും, ഉന്നതതല ചർച്ചകളും നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

kottayam news
Advertisment