Advertisment

കൂട്ടിക്കലിൽ, ഉരുൾപൊട്ടലിൽ തകർന്ന ചപ്പാത്തു പ്രദേശം ആന്റോ ആന്റണി എം. പി സന്ദർശിച്ചു

New Update

publive-image

Advertisment

കോട്ടയം:  മുണ്ടക്കയം കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ ഉരുൾ പൊട്ടലിൽ തകർന്ന ദുരന്ത ബാധിത പ്രദേശങ്ങൾ ആന്റോ ആന്റണി എം. പി സന്ദർശിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്.

publive-image

ഭാഗികമായും പൂർണമായും തകർന്ന വീടുകൾക്കും, വ്യാപകമായി കൃഷിനാശം ഉണ്ടായവർക്കും വാഹനങ്ങൾക്കു കെടുപാടുകൾ ഉണ്ടായവർക്കും വ്യാപാര സ്ഥാപങ്ങൾ നഷ്ടപ്പെട്ടവർക്കും അടിയന്തിരമായി സഹായം അനുവദിക്കണമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തിര സഹായം ഉടൻ അനുവദിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.

NEWS
Advertisment