Advertisment

രാമപുരം മേനാംപറമ്പിൽ സദാശിവൻ നിര്യാതനായി

New Update

publive-image

രാമപുരം: മേനാംപറമ്പിൽ സദാശിവൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്യാമളദേവി

കുറവിലങ്ങാട് പുളിങ്ങിതടത്തിൽ കുടുബാഗമാണ്.

മക്കൾ : സദ്ദേശ്, സിമി. മരുമക്കൾ : അഞ്ജലി (എറണാകുളം), ദീപക് വിശ്വനാഥൻ (കോട്ടയം).

NEWS
Advertisment