Advertisment

പാലാ ചെത്തിമറ്റം ശ്രീകൃഷ്ണവിലാസത്തിൽ ശാന്തി എസ് നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

പാലാ: ചെത്തിമറ്റം ശ്രീകൃഷ്ണവിലാസത്തിൽ ശാന്തി എസ് (67) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച 11 -ന് വീട്ടുവളപ്പിൽ. മകൾ : രൂപ സായി (എച്ച്.എസ്.എസ്.ടി ഗവ. എച്ച്.എസ്.എസ് ഒതുക്കുങ്കൽ, മലപ്പുറം). മരുമകൻ: പ്രിയദർശൻ എൻ. (എച്ച്.എസ്.എസ്.ടി. പഞ്ചായത്ത് എച്ച്.എസ്.എസ്. വണ്ടിപ്പെരിയാർ).

Advertisment