Advertisment

ആലപ്പുഴ സ്വദേശി കുവൈറ്റിൽ നിര്യാതനായി

New Update

publive-image

കുവൈറ്റ് സിറ്റി: ആലപ്പുഴ തത്തമ്പളളി ചെമ്പംപറമ്പിൽ വീട്ടിൽ സുരേഷ് കുമാർ (47)  ഇന്ന് 3 മണിക്ക് കുവൈറ്റിൽ അദാൻ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ പ്രീതി സുരേഷ് ഒരു മകളുണ്ട്.

അച്‌ഛൻ സോമൻ നായർ, അമ്മ ജയകുമാരി, സഹോദരങ്ങൾ സ്മിത രമേശ്, സുനിൽ കുമാർ, സന്ധ്യാ അജയൻ.

NEWS
Advertisment