Advertisment

മലപ്പുറത്ത് ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

New Update

publive-image

മലപ്പുറം: ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം പുളിക്കൽ പറവൂരിലെ ക്വാറിയിലാണ് സംഭവം. ചാലിയം സ്വദേശി അബ്ദുള്ള (32) ആണ് മരിച്ചത്.

നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പുളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യവീട്ടിൽ വിരുന്നു വന്നപ്പോഴാണ് അപകടം.

NEWS
Advertisment