Advertisment

പോക്സോ കേസ്; മലപ്പുറത്ത്‌ അധ്യാപകൻ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: മലപ്പുറത്ത്‌ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാം (57) നെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനഞ്ച് കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ പല തവണ ഈ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായി കുട്ടി പൊലീസിന് മൊഴി നൽകി. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസ് വിവരം അറിഞ്ഞത്.

Advertisment