Advertisment

പാലക്കാട് പത്തുവയസ്സുകാരിക്ക് നീന്തൽക്കുളത്തിൽ വീണ് ദാരൂണാന്ത്യം

New Update

publive-image

പാലക്കാട്: പാലക്കാട് പത്തുവയസ്സുകാരി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. കൊപ്പം ഫുട്ബോൾ ടർഫിനോട് ചേർന്നുള്ള നീന്തൽക്കുളത്തിലാണ് അപകടം. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയതാണ് സുധീഷ്ണയും കുടുംബവും.

Advertisment