Advertisment

ജഡേജയ്ക്ക് 16 കോടി, ധോണിക്ക് 12 കോടി; ചെന്നൈ നിലനിര്‍ത്തിയ താരങ്ങള്‍ ഇവര്‍

New Update

publive-image

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലു താരങ്ങളെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (12 കോടി രൂപ), ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (16 കോടി രൂപ), ഓള്‍റൗണ്ടര്‍ മൊയിന്‍ അലി (എട്ട് കോടി രൂപ), ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ് (ആറു കോടി രൂപ) എന്നിവരെയാണ് നിലനിര്‍ത്തിയത്.

സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, ദീപക് ചഹര്‍, സാം കറണ്‍ അടക്കമുള്ള താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയില്ല.

Advertisment