Advertisment

ബെയര്‍‌സ്റ്റോക്ക് സെഞ്ചുറി; ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 284 റണ്‍സിന് പുറത്ത്! ഇന്ത്യയ്ക്ക് 132 റണ്‍സ് ലീഡ്‌

New Update

publive-image

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 132 റണ്‍സ് ലീഡ്. ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്തായി. 106 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലു വിക്കറ്റും, ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും, മുഹമ്മദ് ഷമി രണ്ട് വിക്കറ്റും, ഷാര്‍ദ്ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Advertisment