Advertisment

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്; ഗ്രാൻഡ്‌സ്‍ലാമിൽ നദാലിനൊപ്പം

New Update

publive-image

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തി. സ്കോർ– 3-6, 6-7(4-7), 6-7(5-7). ജോക്കോവിച്ചിന്റെ പത്താം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടമാണിത്. ഗ്രാൻഡ് സ്‍ലാം നേട്ടത്തിൽ 22–ാം വിജയവുമായി ജോക്കോവിച്ച് റാഫേൽ നദാലിനൊപ്പമെത്തി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.

Advertisment