Advertisment

ടി20 പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ, രണ്ടാം മത്സരത്തില്‍ ടോസ് നേടിയ കീവീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു ! ടീം ഇങ്ങനെ

New Update

publive-image

Advertisment

ലഖ്‌നൗ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം വിജയിച്ച കീവീസ് പരമ്പരയില്‍ മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്കിന് പകരം യുസ്വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്തി. കീവീസ് നിരയില്‍ മാറ്റമില്ല.

ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, ഇഷന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.

ന്യൂസിലന്‍ഡ് ടീം: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡുഫി, ബ്ലെയര്‍ ടിക്ക്‌നര്‍.

Advertisment