Advertisment

കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കണ്ണൂരിൽ നിന്ന് ഇന്നലെയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂർ സിപിഎമ്മിലെ ഉൾപാർട്ടി പോര് പരിഹരിക്കാൻ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ കോടിയേരി പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലും കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുകയുണ്ടായി.

NEWS
Advertisment