Advertisment

കരിമണ്ണൂർ പിണക്കാട്ട് പരേതനായ പി. സി. മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു നിര്യാതയായി

New Update

publive-image

തിരുവനന്തപുരം: തൊടുപുഴ കരിമണ്ണൂർ പിണക്കാട്ട് പരേതനായ പി. സി. മാത്യുവിന്റെ (ബേബി സാർ) ഭാര്യ ത്രേസ്യാമ്മ മാത്യു (82 വയസ്, ത്രേസ്യക്കുട്ടി ടീച്ചർ) തിരുവനന്തപുരത്ത് നിര്യാതയായി.

പരേത ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ തിരുവനന്തപുരത്ത്.

മക്കൾ : അമൽ മാത്യു (ഉണ്ണി), ആൽഫാ ബിനു.

NEWS
Advertisment