Advertisment

തൊടുപുഴ മണക്കാട് വാഴവിളയിൽ വി. എ. മരിയാ ദാസ് നിര്യാതനായി

New Update

publive-image

തൊടുപുഴ: മണക്കാട് വാഴവിളയിൽ വി. എ. മരിയാ ദാസ് (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2.30 ന് തെനം കുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ പരേതയായ സിസിലി എം ദാസ്.

മക്കൾ: ജെറ്റ് ടോണി ജോസ് (ഇൻഫോപാർക്ക്‌, കാക്കനാട്,), ജൂപിറ്റ് എം ദാസ് (ഇന്ത്യൻ നേവി ഗോവ), ജെറിറ്റ് എം ദാസ് (ജോർജിയ) മരുമക്കൾ :ടോണി ജോസ്( നെസ്റ്റ് ആലുവ), ലീനമോൾ (ഇന്ത്യൻ പോസ്റ്റൽ സർവീസ്, ആലപ്പുഴ), ഗ്ലെൻ റോയ് (ജോർജിയ )

NEWS
Advertisment