Advertisment

തൃശൂരിൽ ഹോട്ടല്‍ ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം; ആളപായമില്ല

New Update

publive-image

തൃശൂർ: ഒല്ലൂര്‍ സൂഫി മന്തി ഹോട്ടല്‍ ക്വാര്‍ട്ടേഴ്‌സില്‍ അഗ്‌നിബാധ. ആളപായമില്ല. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.

Advertisment