Advertisment

പഴയന്നൂർ അമ്പലനടയിൽ ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു

New Update

publive-image

തൃശ്ശൂർ: കൃഷി വകുപ്പിൻ്റേയും പഞ്ചായത്തിൻ്റേയും സഹകരണത്തോടെ പഴയന്നൂർ അമ്പലനടയിൽ ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു. ജൈവ പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ചാണ് വിപണനം.

പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രമ്യ വിനീത് അധ്യക്ഷയായി. കൃഷി ഓഫീസർ സോണി വിജയൻ നേതൃത്വം നൽകി.

Advertisment