Advertisment

വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് മലമ്പുഴ ഡാം തുറക്കുന്നു

ഇന്ന് രാവിലെ 10 മണി മുതൽ അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം.

New Update
sdertyuio

പാലക്കാട്: വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് മലമ്പുഴ ഡാം തുറക്കുന്നു. ഡാമിൽ നിന്നു ഇന്നു മുതൽ പുഴയിലേക്ക് വെള്ളം തുറന്നു വിടും.

ഡാം തുറക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം.

malampuzha-dam-will-be-opened
Advertisment