Advertisment

ചൈ​ന​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; 11 മരണം, തെ​ര​ച്ചി​ൽ തു​ട​രുന്നു

New Update
coalmine.jpg

ബെ​യ്ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഷാ​ൻ​ക്സി പ്ര​വി​ശ്യ​യി​ലു​ള്ള ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 11 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ നൂറോളം തൊ​ഴി​ലാ​ളി​ക​ൾ ഖ​നി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ത്ര പേ​രെ പു​റ​ത്തെ​ത്തി​ച്ചെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Advertisment