Advertisment

കരിങ്കല്‍ ക്വാറിയില്‍ മീന്‍ പിടിക്കാനെത്തിയ കുട്ടികള്‍ കണ്ടത് മനുഷ്യന്റെ തലയോട്ടി; പരിശോധന

ക്വാറിയില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു.

New Update
564647

പാലക്കാട്: രാമശേരിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് തലയൊട്ടി കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. 

ക്വാറിയില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന.

 

Advertisment