Advertisment

ആശങ്കവേണ്ട, 11 മണിക്ക് സൈറണ്‍ മുഴങ്ങും;  ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ സ്ഥാപിച്ച  സൈറണിന്റെ ട്രയല്‍റണ്‍ നാളെ

കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈറണ്‍ സ്ഥാപിച്ചിരിക്കുന്നത്.  

New Update
898585335

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ സ്ഥാപിച്ച സൈറണിന്റെ ട്രയല്‍ റണ്‍ നാളെ നടത്തുമെന്ന് കലക്ടര്‍. നാളെ രാവിലെ 11ന് സൈറണിന്റെ ട്രയല്‍ റണ്‍ നടത്തുക.

Advertisment

കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈറണ്‍ സ്ഥാപിച്ചിരിക്കുന്നത്.  സൈറണിന്റെ സാങ്കേതികത്തകരാറുകള്‍ പരിശോധിക്കാനുള്ള പ്രവര്‍ത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു. 

 

 

Advertisment