Advertisment

എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ച രണ്ട്‌ പത്രങ്ങൾക്ക് തിര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

പത്രത്തില്‍ പരസ്യം നല്‍കിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം. ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
1ldf

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. സുപ്രഭാതം, ദീപിക പത്രങ്ങൾക്കാണ് നോട്ടീസ് നല്‍കിയത്.