Advertisment

തി​രു​വ​ന​ന്ത​പു​രം -​ ദ​മാം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
flight1

തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ദ​മാ​മി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി. രാ​ത്രി 10.10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ദോ​ഹ​യി​ലേ​ക്ക് പോ​കേ​ണ്ട വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യെ​ന്ന് യാ​ത്ര​ക്കാ​ർ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട അ​വ​ധി​യാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണം.

Advertisment