Advertisment

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചേരുവക​ൾ നോക്കാം

മഞ്ഞൾ പ്രധാനമായും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയെ ബാധിക്കുന്നു. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം  എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുകയും എൽഡിഎൽ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുകയും ചെയ്യുന്നു.

New Update
ghjfgrdg

ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു. ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ കൊളസ്‌ട്രോളിൻ്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

Advertisment

മഞ്ഞൾ പ്രധാനമായും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയെ ബാധിക്കുന്നു. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം  എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുകയും എൽഡിഎൽ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുകയും ചെയ്യുന്നു.

ഇഞ്ചിയിൽ ജിഞ്ചറോൾസ്, ഷോഗോൾസ് എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നാല് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഇത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക. ഇത് വെറും വയറ്റിലോ ഉറങ്ങുന്നതിന് മുമ്പോ കഴിക്കുക. വെളുത്തുള്ളിയിലെ അലിസിൻ ഉമിനീരുമായി പ്രവർത്തിച്ചാണ് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. വെളുത്തുള്ളിയുടെ ദൈനംദിന ഉപയോഗം എൽഡിഎല്ലിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു.

home-remedies-to-lower-high-cholesterol
Advertisment