Advertisment

പാലക്കാട് വെസ്റ്റ് നൈൽ പനി ബാധിച്ച് 67 കാരൻ മരിച്ചു

New Update
G

പാലക്കാട്: വെസ്റ്റ് നൈൽ പനി ബാധിച്ച് വീണ്ടും മരണം. പാലക്കാട്‌ കാഞ്ഞിക്കുളം സ്വദേശിയായ 67 കാരനാണ് പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Advertisment