Advertisment

തീവ്രവാദ ബന്ധം : തൃശൂര്‍ ജില്ലയിലെ അഞ്ച് വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു

New Update

തൃശൂര്‍: തീവ്രവാദ ബന്ധം സംശയിക്കുന്ന, തൃശൂര്‍ ജില്ലയിലെ അഞ്ച് വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലകളിലെ അഞ്ചുവീടുകളിലാണ് ചൊവ്വാഴ്ച രാവിലെമുതല്‍ റെയ്ഡ് ആരംഭിച്ചത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

publive-image

റെയ്ഡ് നടക്കുന്നതെല്ലാം പ്രവാസികളുടെ വീടുകളിലാണെന്നാണ് പറയുന്നത്. ഇവര്‍ക്കെല്ലാം ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.

NIA raid
Advertisment