Advertisment

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഡ​ല്‍​ഹി​യി​ലേ​ക്ക്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും : കോഴിക്കോട് റീജിയണല്‍ വൈറോളജി ലാബിന് അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്ന് അറിയിക്കുകയും കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും

New Update

തി​രു​വ​ന​ന്ത​പു​രം: നി​പ്പ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഇ​ന്ന് ഡ​ല്‍​ഹി​ക്ക് പു​റ​പ്പെ​ടും. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്യും.

Advertisment

publive-image

കൂ​ടി​ക്കാ​ഴ്ച‍​യി​ല്‍ കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ല്‍ വൈ​റോ​ള​ജി ലാ​ബി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ മ​തി​യാ​കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും കൂ​ടു​ത​ല്‍ പ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അതേസമയം, കേരളം സന്ദർശിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു.

നിപയുടെ ഉറവിടവും ഒരു വർഷത്തിന് ശേഷം വീണ്ടും വന്നതും നിലവിൽ കേരളത്തിലുള്ള കേന്ദ്ര സംഘം പഠിക്കും. ദില്ലിയിൽ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ ചർച്ചയിലാണ് ഹർഷവർദ്ധൻ ഇക്കാര്യം അറിയിച്ചത്.

Advertisment