Advertisment

ഈരാറ്റുപേട്ട നഗരസഭ ചെയർമാനായി നിസാർ കുർബാനി തെരെഞ്ഞെടുക്കപ്പെട്ടു

New Update

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ ചെയർമാനായി നിസാർ കുർബാനി തെരെഞ്ഞെടുക്കപ്പെട്ടു. കുർബാനിക്ക് 16 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫിലെ ലൈലാ പരീതിന് 11 വോട്ടാണ് ലഭിച്ചത്‌.

nisar kurbani
Advertisment