Advertisment

അലൻ താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ പി ജയരാജൻ

New Update

കണ്ണൂർ: അലൻ താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ പി ജയരാജൻ. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന മോഹനൻ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.

publive-image

മോഹനൻ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം.

Advertisment