Advertisment

കോവിഡിനെ പിടിച്ചു കെട്ടി, ഒറ്റ രോഗി പോലുമില്ല ! കോവിഡ് രോഗികളുടെ എണ്ണം പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്ത ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി ധാരാവി !

New Update

മുംബൈ; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പുതിതായി റിപ്പോര്‍ട്ട് ചെയ്യാത്ത ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി. ആരോഗ്യപ്രവര്‍ത്തകരുടെയും വിദഗ്ധരുടെയും പരിശ്രമത്തിന്റെ ഭലമായാണ് രോഗവ്യപനം ഇത്രത്തോളം പിടിച്ചു നിര്‍ത്താന്‍ സാധിച്ചതതെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ധാരാവിയില്‍ രോഗവ്യാപനം വര്‍ധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ജനവാസം കൂടിയ മേഖലായണ് ധാരവി. ജൂലൈ 26നാണ് പ്രതിദിനം രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്.

പിന്നീട് രോഗവ്യാപനം കൂടിയ ഘട്ടത്തില്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ ഒരൊറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത്തിട്ടില്ല.

covid 19 dharavi
Advertisment