Advertisment

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു 

New Update

പാലക്കാട് : വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സ് ജിബു (32) ആണു മരിച്ചത്. പാലക്കാടുനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോകുമ്പോഴായിരുന്നു അപകടം.

publive-image

accident death nurse death
Advertisment