Advertisment

അടൂർ പ്രകാശിന് എം.പിയായി തുടരാൻ അവകാശമില്ല :എന്‍വൈസി

author-image
ജോസ് ചാലക്കൽ
Updated On
New Update

കുഴൽമന്ദം:മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിൻ്റെയും അനുയായികളെന്ന് മേനി നടിക്കുന്ന കോൺഗ്രസ് കാപാലികരുടെകൊടി വിളയാട്ടത്തിൽ അനാഥമായത് രണ്ടു കുടുംബങ്ങളാണ്.

Advertisment

publive-image

കൊലപാതകികളെ രക്ഷിക്കാൻ വഴിവിട്ട മാർഗ്ഗം സ്വീകരിച്ച് ഇറങ്ങിയ അടൂർ പ്രകാശ് കൊലയാളിയുടെജോലി തന്നെയാണ് നിർവഹിക്കുന്നതെന്നും എന്‍വൈസി .

അടൂർ പ്രകാശിന് എംപി യായി തുടരാൻ അവകാശമില്ലെന്നും അവർ പറഞ്ഞു .കുഴൽമന്ദത്ത് നടന്ന കരിച്ചാർത്ത് പ്രതിഷേധം എന്‍സിപി ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ ഉദ്ഘാടനം

ചെയ്തു.

എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട് പരിപാടികൾ നിയന്ത്രിച്ചു.എന്‍വൈസി സംസ്ഥാന സെക്രട്ടറിആര്‍ ബാലസുബ്രഹ്മണ്യൻ ,വേണു കോങ്ങോട്ട്, ഗോപി ദാസ് കളവപ്പാടം, പ്രതീഷ് ഗോകുലംസതീഷ് തച്ച മൂച്ചിക്കൽ, ജ്യോതി, സി.മൃദുൽ പ്രേം തുടങ്ങിയവർ പങ്കെടുത്തു...

NYC
Advertisment