Advertisment

കരിമണ്ണൂർ ചവണിയാങ്കൽ ഏലിക്കുട്ടി (90) നിര്യാതയായി

New Update

publive-image

Advertisment

കരിമണ്ണൂർ: ചവണിയാങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ നടത്തി. പരേത മാനത്തൂർ എലിപ്പുലിക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: എൽസമ്മ (പീടിയ്ക്കപ്പാറയിൽ കരിങ്കുന്നം), തോമസ് (ചാലാശ്ശേരി), മാത്യു (കരിമണ്ണൂർ), ജോസ് (മൂലമറ്റം, റിട്ട. ഹെഡ്മാസ്റ്റർ പയസ് ടെൻത് യുപി സ്കൂൾ പയസ്മൗണ്ട്), മരിയ (പാറേക്കണ്ടത്തിൽ വള്ളിച്ചിറ, ടീച്ചർ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ മുണ്ടാങ്കൽ), കൊച്ചുറാണി (കോലത്ത് അന്തീനാട്), ജോ മാത്യു (അദ്ധ്യാപകൻ എസ്ജെഎച്ച്എസ് കരിമണ്ണൂർ).

മരുമക്കൾ: പിസി വർഗീസ് (പീടിയ്ക്കപാറയിൽ കരിംകുന്നം, റിട്ട .ഹെഡ്മാസ്റ്റർ, സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് പുറപ്പുഴ), ആലീസ് (ചാമക്കാലായിൽ മുട്ടം), ബോനമ്മ (ചാമക്കാലായിൽ പ്രവിത്താനം), ബ്ലെസി (പുതുമനത്തൊട്ടിയിൽ, തൊടുപുഴ, ടീച്ചർ എസ്ജെഎച്ച്എസ് കരിമണ്ണൂർ), സജീവ് (പാറേക്കണ്ടത്തിൽ, വള്ളിച്ചിറ), പരേതനായ ബെന്നി (കോലത്ത്, അന്തീനാട്), ഐബി (ആന്ത്രോത്ത്, പിഴക്, ടീച്ചർ സെന്റ് ജോർജ് ഹൈസ്കൂൾ ഉടുമ്പന്നൂർ). പരേതനായ ഫാ. സക്കറിയാസ് എലിപ്പുലിക്കാട്ട് സഹോദരനാണ്.

obit news
Advertisment