Advertisment

പാലായിലെ ആദ്യകാല റേഷൻകട വ്യാപാരി വെള്ളാപ്പാട് വെട്ടുകാട്ടിൽ (ഇല്ലം) ജോർജ് ജോസഫ് (ബേബി -72) നിര്യാതനായി

New Update

publive-image

പാലാ: പാലായിലെ ആദ്യകാല റേഷൻകട വ്യാപാരി വെള്ളാപ്പാട് വെട്ടുകാട്ടിൽ (ഇല്ലം) ജോർജ് ജോസഫ് (ബേബി -72) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: മേരി കുരുവിനാൽ മഞ്ഞപ്പള്ളിൽ കുടുംബാംഗം (മുൻ മുനിസിപ്പൽ കൗൺസിലർ).

മക്കൾ: ബിനോ വി. ജോസ് (എസ്എഫ്ഒ ടെക്നോളജിസ്റ്റ് കാക്കനാട്), ബിജോയി വി. ജോസ് (കാനഡ), ബിൻസി ടോം (കാനഡ), ബെറ്റ്സി സിജോ (മംഗലാപുരം). മരുമക്കൾ: റെനി ഐക്കരകണ്ടത്തിൽ പെരുവ (ചാവറ സ്കൂൾ, പാലാ), ജിനു പറയരുതോട്ടം കിഴപറയാർ (കാനഡ), ടോം എറാംകുളം തടത്തിൽ (കാനഡ), സിജോ അഴകൻപറമ്പിൽ വാഴക്കാട്ട് (മംഗലാപുരം).

obit news
Advertisment