Advertisment

റബര്‍ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ ജെസിയമ്മ ജോർജ് (61) നിര്യാതയായി

New Update

publive-image

തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. പ്രൊഫ. തെക്കുംഭാഗം വട്ടക്കുന്നേൽ പരേതനായ വി.വി ചാക്കോച്ചന്റെ ഭാര്യ റിട്ട. ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ ജെസിയമ്മ ജോർജ് (61) നിര്യാതയായി. പാലാ കാഞ്ഞിരമറ്റം വേങ്ങത്താനത്തു കുടുംബാംഗമാണ്. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: കുഞ്ചാക്കോ ജേക്കബ്, വർക്കിച്ചൻ ജേക്കബ്. മരുമകൾ: സാറാ.

obit news
Advertisment