Advertisment

കരിമണ്ണൂർ ചേറാടി കുന്നപ്പിള്ളിൽ കെ.പി തോമസ് നിര്യാതനായി

New Update

publive-image

കരിമണ്ണൂർ: ചേറാടി കുന്നപ്പിള്ളിൽ കെ.പി തോമസ് (85) നിര്യാതനായി. സംസ്കാരം കരിമണ്ണൂർ സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ നടത്തി. ഭാര്യ: ഏലിക്കുട്ടി മുതലക്കോടം തുറക്കൽ കുടുംബാംഗം. മക്കൾ: പോൾ, എൽസി, ജോൺസൺ, ജോസഫ്, ബിനോയി, നോബിൾ. മരുമക്കൾ: സോഫിയ, ജോളി, ജൂലി, ബിന്ദു, റാണി, അനു.

obit news idukki news
Advertisment