Advertisment

തൊടുപുഴ കൊടുവേലി നടാംകണ്ടത്തില്‍ മേരി ഉലഹന്നാന്‍ (81) നിര്യാതയായി

New Update

publive-image

തൊടുപുഴ: കൊടുവേലി നടാംകണ്ടത്തില്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ മേരി ഉലഹന്നാന്‍ (81) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച രാവിലെ 10.30ന്‌ വീട്ടില്‍ നിന്ന്‌ ആരംഭിച്ച്‌ കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. കൊടുവേലി വാണിയപുരക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോസ്‌, ജയ്‌സമ്മ, ജോഷി. മരുമക്കള്‍: മാര്‍ഗ്രറ്റ്‌ (മാരിയില്‍, വാഴക്കുളം), പയസ്‌ (ചാത്തംകോട്ട്‌, അരിക്കുഴ) ജെയ്‌മോള്‍ (കോലത്ത്‌, ഇടവെട്ടി).

thodupuzha news
Advertisment