Advertisment

കോടിക്കുളം ആയത്തുപാടത്ത് മാത്യു ഐപ്പ് നിര്യാതനായി

New Update

publive-image

Advertisment

കോടിക്കുളം: ആയത്തുപാടത്ത് മാത്യു ഐപ്പ് (83) നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച 2.30 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ മാത്യു കോടിക്കുളം ആലക്കപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: ഷാലി, ഷീല, ഷെല്ലി, ഷാൻ, ഷാനി, ഷീന, ഷിനോൾ. മരുമക്കൾ: ജോസ് വാളയിൽ തോട്ടക്കര, സജൻ പുല്ലാട്ട് യുഎസ്എ, സണ്ണി ആനക്കല്ലുങ്കൽ പൈസ്‌മൗണ്ട്, ലിസ്ബത്ത് കുതിരവേലിൽ മരങ്ങോലി, ടോമി കാവുങ്കൽ യുഎസ്എ, സോജി കദളിയിൽ വാകക്കാട്, ബിനു ഇല്ലിമൂട്ടിൽ യുഎസ്എ.

കോൺടാക്ട് നമ്പർ - ഷാൻ 9446934244.

obit news
Advertisment