Advertisment

കരിമണ്ണൂർ മൂലശ്ശേരിയിൽ മാത്യു മത്തായി (68) നിര്യാതനായി

New Update

publive-image

കരിമണ്ണൂർ: മൂലശ്ശേരിയിൽ മാത്യു മത്തായി  (68) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച  2 മണിക്ക് വസതിയിലെ ശുശ്രുഷയ്ക്കു ശേഷം കരിമണ്ണൂർ സെന്റ് മേരീസ്‌ ഫോറാനോ പള്ളയിൽ.

ഭാര്യ: മേരി മാത്യു ഏഴുമുട്ടം തുറക്കൽ കുടുംബാംഗം. മക്കൾ: അജിത്, അജിൻ. മരുമക്കൾ: ജിസി  അജിത്  കിഴക്കൻതലക്കൽ കുടുംബാംഗം കൊല്ലപ്പള്ളി, എലിസബത്ത് അജിൻ വള്ളിയിൽ കുടുംബാംഗം തൊടുപുഴ.

obit news
Advertisment