Advertisment

കുവൈറ്റില്‍ കോവിഡ് ചികിത്സയിലായിരുന്ന 43 കാരനായ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി

New Update

publive-image

കുവൈറ്റ്: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി യുവാവ് കുവൈറ്റില്‍ മരണത്തിന് കീഴടങ്ങി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന അറയ്ക്കല്‍ നാജ അബ്ദുള്‍ ലത്തീഫ് ആണ് മരിച്ചത്. 43 വയസായിരുന്നു.

എന്‍എച്ച്ഇ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ലക്ഷണങ്ങള്‍ ഗരുതരമായതിനെ തുടര്‍ന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. സജ്നയാണ് ഭാര്യ. റയാന്‍, ആയിഷ എന്നിവര്‍ മക്കളാണ്.

obit news
Advertisment