Advertisment

ഏഴുമുട്ടം നെല്ലാനിക്കാട്ട് എൻ.സി ജോർജ് (കുഞ്ഞേട്ടൻ) നിര്യതനായി

New Update

publive-image

ഏഴുമുട്ടം: നെല്ലാനിക്കാട്ട് പരേതനായ ചാക്കോ മകൻ എൻ.സി ജോർജ് (കുഞ്ഞേട്ടൻ -76) നിര്യതനായി. സംസ്‍കാരംനടത്തി.

ഭാര്യ: റോസമ്മ, കലയന്താനി കാഞ്ഞിരംപാറയിൽ കുടുംബാംഗം. മക്കൾ: ഷാജു, മോളി, സിബി, സിജി. മരുമക്കൾ: ജിൻസി തകിടി പുത്തൻപുരയിൽ (അറക്കുളം), ഡാമിയൻ ചെട്ടിപ്പറമ്പിൽ (മുളപ്പുറം), ബിനി പുലവിരുത്തിൽ ( മുളപ്പുറം), ജെയിംസ് ഉമ്മാശ്ശേരിൽ(കല്ലറ).

.

idukki news
Advertisment