Advertisment

മൂലമറ്റം പരിന്തിരിക്കല്‍ പി.എ മാമ്മന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ ഗവ. എച്ച്എസ്എസ് മൂലമറ്റം) നിര്യാതനായി

New Update

publive-image

മൂലമറ്റം: പരിന്തിരിക്കല്‍ പി.എ മാമ്മന്‍ (മാമ്മന്‍ സാര്‍ - റിട്ട. ഹെഡ്മാസ്റ്റര്‍ ഗവ. എച്ച്എസ്എസ് മൂലമറ്റം) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10.00 ന് മൂലമറ്റം ദി പെന്തക്കൊസ്ത് മിഷന്‍ സെമിത്തേരിയില്‍.

ഭാര്യ: ലില്ലിക്കുട്ടി പൂഴിക്കാലായില്‍ കുടുംബാഗമാണ്. മക്കള്‍: സന്തോഷ് (ദുബായ്), സജീവ് (ദോഹ), ജേക്കബ് (സിജോ-സൗദി അറേബ്യ), ഷെറിന്‍ (ബഹറൈന്‍). മരുമക്കള്‍: ഷീബ, ജൂസി, റിസ്സി, ഫിന്നി നൈനാന്‍ ജോസഫ്.

obit news
Advertisment