Advertisment

കീരികോട് ഇഞ്ചക്കാട്ട് (പാരൂര്‍കോയിക്കല്‍) പി.എന്‍ രഘുനാഥന്‍ പിള്ള (62) നിര്യാതനായി

New Update

തൊടുപുഴ: കീരികോട് ഇഞ്ചക്കാട്ട് (പാരൂര്‍കോയിക്കല്‍) പി.എന്‍ രഘുനാഥന്‍ പിള്ള (62) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ: ലത. മക്കള്‍: രാഹുല്‍ (ബഹ്‌റിന്‍), ഗോകുല്‍. മരുമകള്‍: ആതിര രാഹുല്‍.

obit news
Advertisment