Advertisment

കുറുമ്പാലമറ്റം വട്ടക്കുടിയില്‍ റോസ (100) നിര്യാതയായി

New Update

publive-image

Advertisment

കരിമണ്ണൂര്‍: കുറുമ്പാലമറ്റം വട്ടക്കുടിയില്‍ പരേതനായ ഔസേപ്പ്‌ മത്തായിയുടെ ഭാര്യ റോസ (100) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 10ന്‌ വീട്ടിലാരംഭിച്ച്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. പരേത ഏഴല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: ത്രേസ്യാമ്മ, സിസ്റ്റര്‍ ജോയിസ് ‌(സി.എസ്‌.എന്‍), ജോസഫ്‌, പരേതനായ മാത്യു, എല്‍സി, ജോര്‍ജ്ജ്‌ (കരിമണ്ണൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരന്‍.

മരുമക്കള്‍: ജോസഫ്‌ ഊരക്കാട്ട്‌, ത്രേസ്യാമ്മ കുന്നപ്പിള്ളില്‍, പരേതയായ ആലീസ്‌ മട്ടുമ്മേല്‍, ജോയി വര്‍ഗീസ്‌ കുത്തനാപ്പള്ളില്‍, റോസമ്മ പള്ളിക്കമ്യാലില്‍.

obit news
Advertisment