Advertisment

അറക്കുളം ചെറുവള്ളാത്ത് സജി സി ജോസഫ് (58) നിര്യാതനായി

New Update

publive-image

അറക്കുളം: ചെറുവള്ളാത്ത്, പരേതനായ സി.എസ് ജോസഫിൻ്റെ മകൻ സജി സി ജോസഫ് (58) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: ഷാരോൺ (മുട്ടുചിറ നീരാക്കൽ കുടുംബാംഗം). മക്കൾ: സെൽനാ, റോസ്‌ന, ജെസ്‌വിൻ. മാതാവ് സാലി ചങ്ങനാശ്ശേരി തുണ്ടിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സുജ തോമസ് കണ്ടത്തിൻകര, സുമ ജോസ് കുര്യൻ വെള്ളായിപ്പറമ്പിൽ, സിന്ധു സോജൻ പുന്നക്കുടി, ഡോ. സിനി വിജു കുറ്റിക്കൽ.

obit news
Advertisment